മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുനിയിൽ സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുനിയിൽ അൻവാർ നഗർ ശാഖാ സ്വാഗത സംഘ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അബ്ദുറശീദ് ഉഗ്രപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു.(Mujahid inaugurated the welcome team office at Kuni as part of the 10th state conference.)|10th state conference..ചടങ്ങിൽ വീരാൻ കുട്ടി മാസ്റ്റർ (K N M മണ്ഡലം പ്രസി.) പി.പി. അബ്ദുറഹിമാൻ ബീച്ചി (മുസ്ലീലീഗ്). pp ചെറിയാപ്പു (അരുണോദയം വായനശാല ) . നീലകണ്ഠൻ (കോൺഗ്രസ് ) ശമീം ( കനിവ് ) കെ.കെ മുഹമ്മദ് മാസ്റ്റർ (അൻ വാർ മസ്ജിദ്). കാരങ്ങാടൻ മുജീബ് (കീമ ) യൂസുഫ് കെ ടി.ജലാൽ കെ.ഇ. ഉമ്മർ മാസ്റ്റർ കെ.പി. അസീസ് പി പി. തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *