NCD ക്യാമ്പ് സംഘടിപ്പിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ വാർഡ് 14 ചുള്ളിക്കാപറമ്പിൽ NCD ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെംബർ കെ.ജി സീനത്ത് ഉദ്ഘാടനം ക്യാമ്പ് ചെയ്തു.(NCD organized the camp.)|NCD.JPHN മാരായ രാധിക , അഖില MLSP മാരായ അനീസ , ശ്രുതി ആശ വർക്കർമാരായ സുബൈദ, സുനിത എന്നിവർ നേതൃത്വം നൽകി.kodi