ഖുർആൻ പഠന സംഗമവും വെളിച്ചം അവാർഡ് ദാനവും സംഘടിപ്പിച്ചു

കുനിയിൽ ന്യൂബസാർ യൂണിറ്റ് ISM, MGM വെളിച്ചം അവാർഡ് ദാനവും ഖുർആൻ പഠന സംഗമവും KNM മണ്ഡലം സെക്രട്ടറി VP ശിഹാബുദീൻ അൻവാരി ഉദ്ഘാടനം ചെയ്തു. ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. TP ഇബ്രാഹിംകുട്ടി മൗലവി, നിയാസ് കെപി, ശിഹാബ് കെ എം , വാഹിദ്, സാലിസ് ടി പി, ഹുദൈഫ, അഫ്സൽ കെ പി , AW സകീന, സുബൈദ കെ സി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *