ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു; കീഴുപറമ്പ് മണ്ഡലത്തിൽ സൗഹൃദ മുറ്റത്തിന് തുടക്കമായി

കുനിയിൽ: വിശ്വ മാനവികതക്ക് വേദവിളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗഹൃദ മുറ്റത്തിന് കീഴുപറമ്പ് മണ്ഡലത്തിൽ വാലില്ലാപുഴയിലെ വട്ടിയത്ത് മൂലയിൽ തുടക്കമായി.(Ornaments tell the story of goodness; A friendship yard has started in Kizhuparam constituency)|Ornaments tell the story . കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന പ്രവർത്തകസമിതി അംഗം അബ്ദുറഷീദ് ഉഗ്രപുരം ആരംഭം കുറിച്ചു. കീഴുപറമ്പ് മണ്ഡലം പ്രസിഡണ്ട് എ വീരാൻകുട്ടി സുല്ലമി അധ്യക്ഷനായി. സെക്രട്ടറി കെ ടി യൂസുഫ്, കെ. ടി ബഷീർ, ഇ എ ബഷീർ മൗലവി, ടി ജസീല ടീച്ചർ പ്രസംഗിച്ചു. അബ്ദുൽ ജബ്ബാർ കാരാട്ട്, ഇ. അബ്ദുറഹീം, കെ ജമാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *