പാവങ്ങളുടെ പടയണി’ KSTU ബൂത്ത് തല സദസ്സ് സംഘടിപ്പിച്ച് പടിഞ്ഞാറെ ചാത്തല്ലൂർ

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ ‘പാവങ്ങളുടെ പടയണി’ KSTU സദസ്സ് സഘടിപ്പിച്ചു. ഒന്നാം വാർഡ് യോഗം പി. ബാലകൃഷ്ണൻ (KSKTU ഏരിയ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. N. അബ്ദുൾകരീം ( KSKTU പഞ്ചായത്ത് പ്രസിഡന്റ് ) ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വി പി ശരത് സ്വാഗതവും. അജിതകുമാരി അധ്യക്ഷതയും വഹിച്ചു. പി അഭിലാഷ് നന്ദി പറഞ്ഞു.

