ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

ഫലസ്തീനിലെ ഇസ്രാഈൽ നരനായാട്ടിൽ പ്രതിഷേധിച്ച് തൃക്കളയൂർ ഖാദിമുൽ ഇസ്ലാം സംഘത്തിന് കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. സ്ത്രീകളുൾപ്പെടെ ധാരാളം പേർ റാലിയുടെ ഭാഗമായി.
മഹല്ല് പ്രസിഡണ്ട് പി.കെ. ശിഹാബ്, ഖത്തീബ് കെ.കെ. റഷീദ് മൗലവി കൊളക്കാടൻ ചെറിയാപ്പു, പി.കെ. കരിം മാസ്റ്റർ,വി ഷഹീദ് മാസ്റ്റർ, വി.അബൂബക്കർ, പി.കെ.ഷംസുദ്ധീൻ മാസ്റ്റർ, പി.മുഹമ്മദ് ഖനി, കെ. അബ്ദുസ്സമദ്, എം.സി.സമദ്, ടി. നജീബ്, കെ.ഷിഹാബുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *