കിഴുപറമ്പ് GVHSS ൽ Plus 1 കുട്ടികളുടെ രക്ഷാകർതൃ സംഗമം നടത്തി.

കിഴുപറമ്പ് GVHSS ൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാം വർഷ കുട്ടികളുടെ രക്ഷാ കർതൃ സംഗമം നടത്തി.(Parents meeting of Plus 1 children was held at GVHSS, Kizhuparamba)|Parents meeting.SMC ചെയർമാൻ ME ഫസൽ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് MM മുഹമ്മദ് അധ്യക്ഷത വഹിച്ചു. സൗഹ്യദ ക്ലബ്ബിന്റെ ഭാഗമായി “മക്കളെ അറിയാൻ ” എന്ന വിഷയത്തിൽ ധന്യ രാമചന്ദ്രൻ രക്ഷിതാക്കളുമായി സംവദിച്ചു. പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ സ്വാഗതം പറഞ്ഞു. PTA വൈസ് പ്രസിഡന്റ് AV സുധീർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. 250 ലധികം രക്ഷിതാക്കൾ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *