പി സി ചെറിയാത്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
സിപിഐ എം അരീക്കോട് ഏരിയാ കമ്മിറ്റിയിലെ കീഴുപറമ്പ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ തൃക്കളയൂർ ബ്രാഞ്ച് അംഗമായ പി സി ചെറിയാത്തനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.