പോസ്റ്റർ ഡേ ആചരിച്ചു

ചെറുവാടി : നവതി ആഘോഷിക്കുന്ന ചന്ദ്രികയുടെ പ്രചാരണ കാമ്പയിൻ്റെ ഭാഗമായ പോസ്റ്റർ ഡേ ചെറുവാടി അങ്ങാടിയിൽ വിപുലമായി ആചരിച്ചു, പരിപാടി ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ പോസ്റ്റർ പ്രദർശിപ്പിച്ച് കൊണ്ട് എസ് എ നാസർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് ചന്ദ്രിക കോഡിനേറ്റർ എൻ ജമാൽ , വാർഡ് മുസ് ലിം ജനറൽ സെക്രട്ടറി കുഞ്ഞോയി പാറക്കൽ, ട്രഷർ അബ്ദു കണിചാടി , അബ്ദുൽ റഷീദ് കണിചാടി , കെ കെ അബ്ദുറഹിമാൻ കണിച്ചാടി, പുത്തലത് അസീസ്, മുജീബ് ബങ്കാളത്ത് , ജവാദ് കുറ്റിക്കാട്ടുമ്മൽ, സി വി റസാഖ് , നഹീം തറമ്മൽ ബാബു കണിച്ചാടി തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *