പ്രതിഭാദരം പരിപാടി സംഘടിപ്പിച്ച് ഗവൺമെൻറ് യുപി സ്കൂൾ മൈത്ര.
പ്രതിഭാദരം പരിപാടി സംഘടിപ്പിച്ച് ഗവൺമെൻറ് യുപി സ്കൂൾ മൈത്ര.(Pratibhadaram program organized by Govt UP School Maitra.) |Pratibhadaram.പാദവാർഷിക പരീക്ഷ, സ്കൂൾ തല മേളകൾ, എന്നിവയിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു. H.m ഇൻചാർജ് സുജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മൈത്ര ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും നൽകി . മൈത്ര ലൈബ്രറി കൗൺസിൽ സാരഥികൾ പരിപാടിയിൽ പങ്കെടുത്തു.