‘അക്ഷരവും, വായനയും, ഗ്രന്ഥശാലകളെയും തേടി സംഘപരിവാർ വരികയാണ്’
എന്ത് വായിക്കണമെന്നും, എന്ത് എഴുതണമെന്നും, എന്ത് പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രം തീരുമാനിക്കുന്ന രീതിയിലേക്ക് നിയമം കൊണ്ട് വരുന്ന കേന്ദ്ര സർക്കാറിന്റെ ഏകാധിപത്യ നിലപാടിനെതിരെ കീഴുപറമ്പ് വൈ എം സി സി പരിസരത്ത് “പ്രതിഷേധ ജ്വാല” സംഘടിപ്പിച്ചു.(‘Sangh Parivar is coming in search of letters, reading and libraries’)|Sangh Parivar.ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. KC അബ്ദു മാഷ്, മനോഹരൻ മാഷ് എന്നിവരും സംസാരിച്ചു.