STU കീഴുപറമ്പ് പഞ്ചായത്ത് കൺവൻഷൻ നടത്തി.

STU കീഴുപറമ്പ് പഞ്ചായത്ത് കൺവൻഷൻ അൻവാർ CH സൗധത്തിൽ വെച്ച് നടന്നു . ചടങ്ങിന്റെ ഉദ്ഘാടനം എറനാട് STU പ്രസിഡണ്ട് മുജീബ് കാവനൂർ നിർവഹിച്ചു. ചടങ്ങിൽ ബൂഷൈർ അരീക്കോട് , മുഹമ്മദാജി, നജീബ് കാരങ്ങാടൻ, ഹനീഫ, മാട്ടസത്താർ , അഹ്മമ്മദ്കൂട്ടി കെ , കുഞ്ഞാലിക്കൂട്ടി തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങിൽ കെ ടി അൻവർ നന്ദി രേഖപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *