സ്വചതാ ഹി സേവാ; ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്തു.

സ്വചതാ ഹി സേവാ കാംപയിനിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ദിവസം GLP സ്കൂൾ കുനിയിൽ സൗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സഫിയാ ഹുസൈൻ, വൈസ് പ്രസിഡണ്ട് പി.പി.എ റഹിമാൻ സാഹിബ്, പഞ്ചായത്ത് എ എസ്. അരവിന്ദാക്ഷൻ, പി ടി എ പ്രസിഡണ്ട് അലി കരുവാടൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി അഷ്റഫ്, പി കെ അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *