‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ…
കണ്ണൂർ: സിപിഎമ്മുമായി പിപി ദിവ്യ അകലുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബുദ്ധന്റെ ചങ്ങാട കഥ ഉദ്ധരിച്ച് വൈകാരികവും ദാർശനികവുമായ കുറിപ്പാണ്
Read more