ആയുർവേദ സ്പാ എന്ന പേരിൽ…

തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ സ്പാകളും മസാജ് പാർലറുകളും അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ആവശ്യപ്പെട്ടു. യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനമോ

Read more