ഐ.പി.എൽ ഫൈനല്‍ മത്സരങ്ങള്‍ അഹമ്മദാബാദിലേക്ക്…
ബംഗളൂരു: ഐ.പി.എൽ ഫൈനലുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം വാണിജ്യ സാധ്യത കണക്കിലെടുത്താവാമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. അതേസമയം എം.എൽ.എമാർക്കുള്ള ടിക്കറ്റ് വിതരണവും മത്സരവേദി മാറ്റുന്നതും
Read more