'അൺപ്ലേയബിൾ ഡെലിവറികളില്ല'; കോഹ്‌ലിയെയും രോഹിത്തിനെയും…
മൗണ്ട് മൗൻഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്കെതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ ഗൗതം ഗംഭീർ. മാറ്റ് ഹെൻറിയുടെ പന്തുകൾ കളിക്കാൻ കഴിയാത്തവയായിരുന്നില്ലെന്നും
Read more