വിദേശത്ത് മെഡിക്കൽ പഠിച്ചവർക്ക് ആശ്വാസം:…
കൊച്ചി: വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി ഇന്‍റേൺഷിപ് ചെയ്യുന്നവർക്ക് രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കെന്ന പോലെ സ്റ്റൈപ്പന്റിന് അർഹതയുണ്ടെന്ന് ഹൈകോടതി. ഇവരിൽനിന്ന് ഇന്‍റേൺഷിപ്പിനായി ഫീസ് ഈടാക്കാനാവില്ലെന്നും
Read more