എൽ.പി.ജി, ഇന്ധന വിതരണം സുഗമമെന്ന്…

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്റെ​യും എ​ൽ.​പി.​ജി​യു​ടെ​യും വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​താ​യി ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (എ​ച്ച്.​പി.​സി.​എ​ൽ) അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്

Read more