പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്, മന്ത്രിസഭ…
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനത്തെച്ചൊല്ലി മന്ത്രിസഭയിൽ രൂക്ഷമായ തർക്കം. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ലെന്നും പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മന്ത്രിമാർ യോഗത്തിൽ
Read more