‘സർക്കാറിനെതിരായ സമാധാനപരമായ പ്രതിഷേധം മൗലികാവകാശം’…
തിരുവനന്തപുരം: സർക്കാറുകൾക്കെതിരെയും നയങ്ങൾക്കെതിരെയും സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുതെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ
Read more