കണക്കുതീർക്കാൻ സ്പെയിൻ, ചെറുത്തുനിൽക്കാൻ പോർചുഗൽ;…
ഡാളസ്: കപ്പടിച്ചിരുന്നെങ്കിൽ എന്ന് കാൽപ്പന്തുലോകം ആഗ്രഹിക്കുന്ന രണ്ട് ടീമുകൾ. കലാശപ്പോരാട്ടത്തിലേക്കായി കാത്തുവെച്ചവർ. രണ്ടിലൊരാൾക്ക് മരണം അനിവാര്യമായ അങ്കത്തട്ടിലേക്ക് കയറിവരുന്ന ചേകവന്മാരെ പോലെ ഐബീരിയൻ പെനിൻസുലയിലെ അയൽക്കാരായ സ്പെയിനും
Read more