റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പിള്ളി…

കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരില്‍ നടന്ന ആഘോഷചടങ്ങിൽ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മൈക്കിന് മുൻപിൽ വെച്ചുതന്നെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.

Read more