'ഹിന്ദുത്വ അജണ്ട'; എഫ്.സി.ആർ.എ ഭേദഗതി…
ന്യൂഡൽഹി: ചാരിറ്റി പ്രവർത്തനങ്ങൾക്കായി വരുന്ന വിദേശ ഫണ്ടുകളുടെ ഉപയോഗത്തിന്മേൽ സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്ന എഫ്.സി.ആർ.എ ഭേദഗതി ബില്ലിലൂടെ സർക്കാറിന്റെ ഹിന്ദുത്വ അജണ്ടയെന്ന് കത്തോലിക്കാ സഭയുടെ വിമർശനം. ബി.ജെ.പി
Read more