കാ​ര്യ​വ​ട്ട​ത്ത്​ വീ​ണ്ടും ഏ​ക​ദി​ന പോ​രാ​ട്ടം;…

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്നു. ഇ​ന്ത്യ -വെ​സ്റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം സെ​പ്റ്റം​ബ​ർ 27ന്​ ​ന​ട​ക്കും. ടി​ക്ക​റ്റ്​

Read more

ക്രിസ് ഗെയിൽ ഗ്രീൻഫീൽഡിൽ ബാറ്റ്…

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്

Read more

ബംഗ്ലാദേശി​ന്റെ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക്…?…

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷക്ക് മറുപടിയായി ഇന്ത്യയിലെ മറ്റു രണ്ട് വേദികൾ നിർദേശിച്ച് ഐ.സി.സി. ഇന്ത്യയിലെ നിലവിലെ വേദികളിൽ കളിക്കുന്നതിൽ

Read more