പത്തനംതിട്ടയിൽ കിണറ്റിൽ വീണ കടുവയെ…
പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത കിണറ്റിൽ കടുവയെ കണ്ടത്. കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ്
Read more