സഹോദരൻ വാങ്ങിയ കടത്തിന് ജപ്‌തി;…

കുറ്റിക്കാട്ടൂർ: സഹോദരൻ വാങ്ങിയ കടത്തിന് കോടതി വിധിയെത്തുടർന്ന് വയോധികരായ സഹോദരിമാരുടെ വീട് ജപ്‌തി ചെയ്തു. നടപടിയെത്തുടർന്ന് പെരുവഴിയിലായ സഹോദരിമാർ വീടിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്നു. കുറ്റിക്കാട്ടൂർ സ്വദേശികളായ

Read more