വലിയങ്ങാടിയിലേത് കോർപറേഷൻ ക്ഷണിച്ചുവരുത്തിയ ദുരന്തം
കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നുപേരുടെ അതിദാരുണ മരണത്തിനിടയാക്കിയത് കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സൺഷൈഡാണ് തിങ്കളാഴ്ച രാവിലെ
Read more