ബി.ജെ.പി സര്‍ക്കാറിന്റെ അവഗണന; നൂറ്റാണ്ടിന്റെ…
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ നൂറ്റി മുപ്പത്തഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള കൊല്‍ക്കത്ത വമ്പന്മാരായ മുഹമ്മദന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് വില്‍ക്കാനൊരുങ്ങുന്നു. കളിക്കാര്‍ക്കും കോച്ചുമാര്ക്കുമടക്കം കോടിക്കണക്കിന് രൂപയുടെ ബാധ്യത വന്നതാണ്
Read more