ഭീതി പരത്തിയ കരിമ്പുലി ഒടുവിൽ…

പത്തനംതിട്ട: കുളത്തുമണ്ണിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി കുടുങ്ങി. ശിവക്ഷേത്രത്തിന് സമീപം ഞണ്ടുപാറ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കരിമ്പുലി അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.45 നാണ് നാട്ടുകാരുടെ

Read more