പൊച്ചെറ്റിനോ എന്തുകൊണ്ട് യുണൈറ്റഡിൽ വിജയിക്കില്ല?
ടോട്ടൻഹാം ഹോട്സ്പറിന്റെ പരിശീലകനായിരുന്ന കാലത്ത് മൗറീസിയോ പൊച്ചെറ്റിനോ തന്റെ ഓഫീസ് മുറിയിൽ എപ്പോഴും ഒരു പാത്രത്തിൽ നിറയെ നാരങ്ങകൾ സൂക്ഷിക്കുമായിരുന്നു. മുറിയിലുള്ള നെഗറ്റീവ് എനർജിയെ ആ നാരങ്ങകൾ
Read more