മെ​സ്സി​ക്ക് ഇന്ന് ഓ​സ്ട്രി​യ​ൻ പ​രീ​ക്ഷ

​ടെ​ക്സ​സ്: കാ​ൻ​സ​സ് സി​റ്റി​യി​ൽ ല​യ​ണ​ൽ മെ​സ്സി​യും കൂ​ട്ടു​കാ​രും ഒ​രു​ക്കി​യ ക​ളി​വി​രു​ന്ന് സ​മ്മാ​നി​ച്ച രോ​മാ​ഞ്ചം അ​ർ​ജ​ന്റീ​ന ആ​രാ​ധ​ക​രെ ഇ​തു​വ​​രെ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ലു​സൈ​ലി​ൽ കി​രീ​ടം ചൂ​ടി വി​ശ്വ​ചാ​മ്പ്യ​ന്മാ​രാ​യ​വ​ർ, നാ​ലു വ​ർ​ഷം

Read more