'മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്ക്…

തിരുവനന്തപുരം: തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്താനുള്ള കോർപ്പറേഷൻ നടപടി നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും കലയെയും

Read more