നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന…

ന്യൂഡല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നൽകി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ണായകമാണെന്നും ഡൽഹിയിലെ യു.എംബസി വക്താവ് പറഞ്ഞു.

Read more