കേരള നിയമസഭയിൽ അനൂപ് മേനോൻ…

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ‘ചിരം’ കണ്ട എം.എൽ.എ ഫാത്തിമ തഹ്ളിയ ചിത്രത്തെ പരാമർശിച്ചുകൊണ്ട് നിയമസഭാ ചോദ്യോത്തര വേളയിൽ സംസാരിച്ചു. കഴിഞ്ഞദിവസം

Read more

48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (01.30-am) 48.46 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 48.7 ശതമാനം, കൊല്ലം 47.6 ശതമാനം, പത്തനംതിട്ട 48.2 ശതമാനം, ആലപ്പുഴ 48.9

Read more

16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ (09.20-am) 16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71

Read more

ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച്…

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി. രമേശ് ചെന്നിത്തല എം.എൽ.എയടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ലോകായുക്ത എന്ന നിയമ സംവിധാനത്തിന്

Read more

സി.പി.എം നേതാക്കളെ വെല്ലുവിളിച്ച് ജി.…

അ​മ്പ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും വി​ജ​യ രാ​ഘ​വ​നും സ​ജി ചെ​റി​യാ​നു​മൊ​ക്കെ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നു​ള്ള ത​ന്റേ​ട​മു​ണ്ടോ എ​ന്ന് ജി. ​സു​ധാ​ക​ര​ന്റെ വെ​ല്ലു​വി​ളി. അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ്

Read more

നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ…

പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞു.

Read more

നിയമസഭ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കം…

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലേ​ക്ക്​ ക​മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ ജി​ല്ല ക​ല​ക്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രാ​യ ക​ല​ക്ട​ർ​മാ​രാ​ണ്

Read more