നവരാത്രി ആഘോഷം: നിറക്കാഴ്ചയായി ബൊമ്മക്കൊലു
നിലമ്പൂർ: പല വര്‍ണങ്ങളില്‍ പല ഭംഗിയിൽ നവരാത്രി ആഘോഷങ്ങൾ നാടാകെ നിറയുമ്പോൾ തേക്കിൻനാട്ടിലും ഉത്സവവിരുന്ന്. പരസ്പര കൂട്ടായ്മയുടെ പ്രതീകംകൂടിയാണ് നവരാത്രികാലത്തെ ബൊമ്മക്കൊലു കാഴ്ചകള്‍. ആചാരത്തിനും വിശ്വാസത്തിനും പ്രാധാന്യം
Read more