നോവേ; നെയ്മർ: കിരീടങ്ങളില്ലാത്ത സുൽത്താൻ

കാ​ലം തെ​റ്റി​പ്പി​റ​ന്ന ക​ളി​യു​ടെ സു​ൽ​ത്താ​ന് വി​ട. മോ​ഹി​ച്ച കി​രീ​ട​ങ്ങ​ളും, സിം​ഹാ​സ​ന​വു​മി​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​കാ​ല​ത്തെ കാ​ന​റി​ക​ളു​ടെ രാ​ജാ​വ്. പെ​ലെ​യും ഗ​രി​ഞ്ച​യും ദീ​ദി​യും മു​ത​ൽ റൊ​ണോ​മാ​രും ക​ഫു​വും

Read more