പരീക്ഷാക്രമക്കേടിൽ മൊഴികളെല്ലാം എതിര്; പി.എസ്.സി…

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് എസ്.ഐ.ടിക്ക് ലഭിച്ച മൊഴികളിലേറെയും ചെയർമാൻ എം.ആർ. ബൈജുവിനെതിര്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനുറച്ച് എസ്.ഐ.ടി. ഹാജരാകില്ലെന്ന ബൈജുവിന്‍റെ

Read more