പ്രായപൂർത്തിയായ മക്കൾക്ക് വി​ശ്വാ​സ​പ​ര​മാ​യി സ്വന്തംവഴി…

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ​ക്ക് ആ​ത്മീ​യ മാ​ർ​ഗ​മ​ട​ക്കം സ്വ​ന്തം വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​തൃ​പ്തി ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ര​ജി​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ

Read more