ക്യാമ്പസ് പ്രണയകഥയുമായി 'പ്രേംപാറ്റ'; കോഴിക്കോട്ട്…

കോഴിക്കോട്: ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേംപാറ്റ’യുടെ ചിത്രീകരണം കോഴിക്കോട്ട് തുടക്കമായി. എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ പ്രണയകഥയുടെ

Read more