വടകരയിൽ എൻ.ഡി.എ സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചു;…

വടകര: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും വടകരയിൽ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികളായില്ല.എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.യു.ഡി.എഫ് ആർ.എം.പി. ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ആർ.എം.പി.ഐ.യിലെ കെ. കെ.രമ വീണ്ടും

Read more