പ്രായപൂർത്തിയായ മക്കൾക്ക് വിശ്വാസപരമായി സ്വന്തംവഴി…
കൊച്ചി: പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ മാർഗമടക്കം സ്വന്തം വഴി തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ അതൃപ്തി ഹേബിയസ് കോർപ്പസ് ഹരജിക്ക് അടിസ്ഥാനമാക്കാനാകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ
Read more