എക്സൈസിൽ വിജിലൻസ് അന്വേഷണ ശിപാർശ;…

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതുൾപ്പെടെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. ഇതുസംബന്ധിച്ച് മന്ത്രി എം. ലിജുവിന്‍റെ ശിപാർശ ആഭ്യന്തര വകുപ്പിന് കൈമാറി.

Read more