യുവ ഡോക്ടറുടെ കൊലപാതകം: ഇന്ന്…
ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും ഡോക്ടർമാരുടെ സേവനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.
Read more