ഖേദപ്രകടനം മുതൽ അയ്യപ്പ സംഗമം…
തിരുവനന്തപുരം: സത്യവാങ്മൂലത്തിലൂടെ നിലപാട് പറയാൻ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി നിർബന്ധിതമായതാണെങ്കിലും യുവതി പ്രവേശനത്തിലെ തെറ്റുതിരുത്തൽ സി.പി.എം നേരത്തെ തുടങ്ങി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇതിന് നിമിത്തമായത്.
Read more