ഡ്രൈവിങ് ലൈസൻസിന് ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തണം;…

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR) 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ

Read more