മാധ്യമം എജുകഫെ: രജിസ്ട്രേഷൻ പുരോഗമിക്കുന്നു
കോഴിക്കോട്: ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്ന വിദ്യാർഥികൾ കാത്തിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’യിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം, കൊച്ചി
Read more