റിട്ടേണിംഗ് ഓഫീസറുടെ ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ…
വണ്ടൂർ: മമ്പാട് എം.ഇ.എസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ റിട്ടേണിംഗ് ഓഫീസർ പ്രകടിപ്പിച്ച രാഷ്ട്രീയ പക്ഷപാതവും ഫ്രറ്റേണിറ്റി പ്രവർത്തകരോടുള്ള പരിഹാസപരമായ സമീപനവും അത്യന്തം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വണ്ടൂർ
Read more