ഹാലോവീന്‍ പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം; മദ്യസൽക്കാരത്തിൽ…
ആലുവ: ഹാലോവീന്‍ പാര്‍ട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ റിസോർട്ടിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത. ആലുവക്കടുത്ത് വെളിയത്തുനാടുള്ള ഒ.എച്ച് റിസോർട്ടിൽ ഇത്തരം ലഹരി പാർട്ടികൾ പല തവണ നടത്തിയിട്ടുണ്ടെന്നാണ്
Read more