അപകടകാരിയായ മൂർഖൻ മുതൽ നീർക്കോലി…
വിഷപാമ്പുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്ന സമയമാണ് വേനൽക്കാലം. തണുപ്പ് തേടിയാണ് ഇവ വീട്ടിനുള്ളിലും പറമ്പിലുമെല്ലാം എത്തുക. പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
Read more